കുട്ടികളെ കേൾക്കാൻ രക്ഷാകർത്താക്കൾ സമയം കണ്ടെത്തണം -സായി ശ്വേത

മാ​ന്നാ​ർ: കു​ട്ടി​ക​ളെ കേ​ൾ​ക്കാ​നും അ​വ​രോ​ടൊ​പ്പം ക​ളി​ക്കാ​നും ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ സ​മ​യം ക​ണ്ടെ​ത്ത​ണ​മെ​ന്ന് വി​ക്ടേ​ഴ്സ് ചാ​ന​ലി​ലെ ക്ലാ​സു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ സാ​യി ശ്വേ​ത പ​റ​ഞ്ഞു. പ​രു​മ​ല സെ​മി​നാ​രി എ​ൽ.​പി സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച ശി​ശു​ദി​ന പ​രി​പാ​ടി​യി​ൽ ഗൂ​ഗി​ൾ മീ​റ്റി​ലൂ​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

പ​ത്ത​നം​തി​ട്ട ജി​ല്ല വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഓ​ഫി​സ​ർ പി.​കെ. ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ വി.​കെ. മി​നി​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ലീ​ഡ​ർ ഷോ​ൺ വി. ​ഷി​ജോ, പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ പി.​ജി. ശി​വ​പ്ര​സാ​ദ്, പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ൻ​റ് പി.​ടി. തോ​മ​സ് പീ​ടി​ക​യി​ൽ, എം.​പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ ല​തി​ക അ​ജി, പി.​ടി.​എ എ​ക്സി. അം​ഗം ബ​ഷീ​ർ പാ​ല​ക്കീ​ഴി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഞ്ചാം ക്ലാ​സി​ലെ ലീ​ഡ​ർ ദ​യ നെ​രൂ​ദ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Parents to listen to children Find time - Sai Shweta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.