വള്ളികുന്നം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി . പ്രസിഡന്‍റ് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹ്മാൻ, അബ്ദുൽ റഷീദ് മുസ്‌ലിയാർ, ഷമീർ ഉണച്ചേരിൽ, നസീർ കാവനാട് , നവാസ്, അബ്ദുൽ ലത്തീഫ് മുസ്‌ലിയാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.