സ്വാതന്ത്ര്യദിനാഘോഷം

മാന്നാർ: കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി പതിനാറാം വാർഡിലെ കോയിക്കൽ മുക്ക് അംഗൻവാടിയിലെ സ്വാതന്ത്ര്യ ദിനാഘോഷം മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി ഉദ്ഘാടനം ചെയ്തു, വാർഡ് അംഗം വി.ആർ. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. അംഗൻവാടി വർക്കർ വി.കെ. ശ്യാമള സ്വാഗതവും ഹെൽപ്പർ കെ.ടി. ആനന്ദവല്ലി നന്ദിയും പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.