ശാസ്ത്രവേദി

കായംകുളം: നിയോജക മണ്ഡലം കമ്മിറ്റി രൂപവത്​കരിച്ചു. ജില്ല പ്രസിഡന്റ് ബി. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. ബി. സോമശേഖരൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പഴകുളം സതീഷ് മുഖ്യപ്രഭാഷണം നടത്തി. എ.പി. ഷാജഹാൻ, എ.ജെ. ഷാജഹാൻ, കെ. രാജീവൻ, കെ. ശശീന്ദ്രൻ, ഷാജി, വി. സുധീർ, സുനു ഉദയലാൽ, എ. സലിം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : എ.ജെ. ഷാജഹാൻ (രക്ഷ), എച്ച്. നവാസ് (പ്രസി), പി.ബി. സുനിൽ (വൈസ് പ്രസി), സനന്ത് രാജൻ ബാബു (സെക്ര) ജി. വിട്ടള ദാസ് (ജോ സെക്ര), സരസൻ (ട്രഷ). ,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.