ആരോഗ്യമേള

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍റെ ക്ക് തുടക്കംകുറിച്ച്‌ സെമിനാർ സംഘടിപ്പിച്ചു. ഡോ. അനൂപ്​, അരൂർ ഫയർ ആൻഡ്​ റസ്ക്യൂ യൂനിറ്റ് ഓഫിസർമാരായ ബിജു, ഷമീർ എന്നിവർ ക്ലാസെടുത്തു. പ്രസിഡന്‍റ്​ പി.എം. പ്രമോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ സ്മിത ദേവാനന്ദ് അധ്യക്ഷതവഹിച്ചു. അരൂക്കുറ്റി സി.എച്ച്.സി മെഡിക്കൽ ഓഫിസർ സേതുമാധവൻ, സ്ഥിരംസമിതി ചെയർമാൻമാരായ എൻ.കെ. ജനാർദനൻ, രാജേഷ് വിവേകാനന്ദ, അഡ്വ. ജയശ്രീ ബിജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.