Posted On
date_range Updated On
date_range മാവേലിക്കരയിൽ വികസനത്തിൻെറ വേറിട്ട കാഴ്ചകൾ -ആർ. രാജേഷ്
വികസനത്തിെൻറ വേറിട്ട കാഴ്ചകളാണ് കിഫ്ബി പദ്ധതി മാവേലിക്കരക്ക് സമ്മാനിച്ചതെന്ന് ആർ. രാജേഷ് എം.എൽ.എ. ജില്ല ആശുപത്രിക്കായി അനുവദിച്ച 132 കോടി രൂപയിൽ 102 കോടിയുടെ ഭരണാനുമതി ആയി കഴിഞ്ഞു.
മാവേലിക്കരെയയും കെ.പി റോഡിെനയും ബന്ധപ്പെടുത്തുന്ന പ്രധാന റോഡുകളിൽ ഒന്നായ പുതിയകാവ്-ബുദ്ധ ജങ്ഷൻ-കല്ലുമല-കറ്റാനം റോഡ് 18.15 കോടി രൂപയുടെ നിർമാണം പുരോഗതിയിലാണ്.
താമരക്കുളം വെറ്റമുക്ക് റോഡിന് 68 കോടിയുടെയും കാമ്പിശ്ശേരി-ചൂനാട്-താമരക്കുളം റോഡിന് 20 കോടിയുടെയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.