മ​നോ​ജ്

റേഷൻ വ്യാപാരിയുടെ കൈ തല്ലിയൊടിച്ച യുവാവ്​ അറസ്​റ്റിൽ

ആ​ല​പ്പു​ഴ: റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ കൊ​ടു​ക്കാ​ൻ താ​മ​സി​ച്ച​തി​ന്​ റേ​ഷ​ൻ വ്യാ​പാ​രി​യു​ടെ കൈ​​ത​ല്ലി​യൊ​ടി​ച്ച യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. ആ​ല​പ്പു​ഴ എ​ൻ.​ടി വാ​ർ​ഡ്​ കു​വി​പ്പ​റ​മ്പി​ൽ മ​നോ​ജി​നെ​യാ​ണ്​ (38) നോ​ർ​ത്ത്​ ​പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.

തി​ങ്ക​ളാ​ഴ്​​ച കി​ട​ങ്ങാം​പ​റ​മ്പ്​ ജ​ങ്​​ഷ​നു​ വ​ട​ക്കു​വ​ശ​ത്തെ റേ​ഷ​ൻ ക​ട​യി​ലാ​ണ്​ സം​ഭ​വം. വ്യാ​പാ​രി പ​ഴ​വീ​ട്​ മാ​വേ​ലി​ൽ വീ​ട്ടി​ൽ രാ​മ​ച​ന്ദ്ര​െൻറ (74) കൈ​യാ​ണ്​ ത​ല്ലി​യൊ​ടി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്​​തു.

Tags:    
News Summary - Man arrested for beating ration dealer's hand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.