പ്രതികളായ ഫൈസൽ, രാഹുൽ
Posted On
date_range Updated On
date_range കാപ്പ നിയമ പ്രകാരം ഗുണ്ടകളെ നാടുകടത്തി
കായംകുളം: ഗുണ്ട നേതാവ് എരുവ കിഴക്ക് ചെറുകാവിൽ വിട്ടോബ ൈഫസലിനെ (26) കാപ്പ നിയമ പ്രകാരം ജില്ലയിൽനിന്ന് നാടുകടത്തി.
കൊലപാതക ശ്രമം, വീട് കയറി അതിക്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. അനുമതിയില്ലാതെ ജില്ലയിൽ പ്രവേശിച്ചാൽ കൂടുതൽ നടപടിയുണ്ടാകുമെന്ന് ജില്ല പൊലീസ് മേധാവി ജി. ജയദേവ് അറിയിച്ചു.
വള്ളികുന്നം: സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തിയ കേസിൽ വള്ളികുന്നം രാഹുൽ ഭവനിൽ രാഹുലിനെ (കണ്ണൻ -23) കാപ്പ നിയമപ്രകാരം നാടുകടത്തി. ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിനാണ് വിലക്ക്. സഹോദരൻ ഗോകുലിനെയും നേരേത്ത നാടുകടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.