താമരക്കുളം വി.വി.എച്ച്.എസ്.എസിൽ നടന്ന ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ആലപ്പുഴ കൈറ്റ് മാസ്റ്റർ ട്രെയിനർ ആശ നായർ ഉദ്ഘാടനം ചെയ്യുന്നു 

ബണ്ട് റോഡിലെ കലുങ്കിൽ കുഴി; നാട്ടുകാർ വാഴ നട്ടു

മാന്നാർ: മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡിലെ പാവുക്കര ഇടയാടി ഭാഗത്തെ കലുങ്കിൽ വലിയ കുഴി രുപപ്പെട്ടു. അപകടസൂചന നൽകാൻ ഗർത്തത്തിൽ നാട്ടുകാർ വാഴ വെച്ചു. മാന്നാർ-വീയപുരം റോഡിനു സമാന്തരമായുള്ള റോഡിൽ ഇടത്തയിൽ ഭാഗത്തെ കലുങ്കിലാണ് അപകടകരമായ കുഴി.

ഇടയാടി സി.എം.എസ് എൽ.പി.എസ്, പാവുക്കര എം.ഡി എൽ.പി.എസ്, ഹരിജൻ വെൽഫെയർ എൽ.പി.എസ്, കരയോഗം യൂ.പി.എസ് എന്നിവിടങ്ങളിൽ പഠിക്കുന്ന കുട്ടികൾ സഞ്ചരിക്കുന്ന പാതയാണിത്.

Tags:    
News Summary - Culvert Hole on Bund Road; Locals Plant Bananas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.