Posted On
date_range Updated On
date_range സി.പി.ഐ നേതാവ് കോൺഗ്രസിൽ ചേർന്നു
ഹരിപ്പാട്: സി.പി.ഐഹരിപ്പാട് മുനിസിപ്പൽ മുൻ എൽ.സി. സെക്രട്ടറി ടി.വിനോദ് കോൺഗ്രസിൽ ചേർന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയിൽനിന്ന് കോൺഗ്രസ് അംഗത്വം എറ്റുവാങ്ങി.
ബ്ലോക് പ്രസിഡൻറ് എം.ആർ. ഹരികുമാർ, മണ്ഡലം പ്രസിഡൻറ് കെ.കെ. രാമകൃഷ്ണൻ, സുരേന്ദ്രനാഥ്, ആർ. രതീഷ്, അംബു വൈദ്യൻ, വിജയമ്മ പുന്നൂർമഠം, എം.മുകേഷ്, സോമൻ, ജി.ഫിലിപ്പ്, ഷിബു പഞ്ചവടി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.