കൈ​ന​ക​രി​യി​ലെ മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പി​െൻറ ഉ​ദ്ഘാ​ട​നം തോ​മ​സ് കെ. ​തോ​മ​സ് എം.​എ​ൽ.​എ

നി​ർ​വ​ഹി​ക്കു​ന്നു

കു​ട്ട​നാ​ട്ടി​ൽ സ​മ്പൂ​ർ​ണ വാ​ക്‌​സി​നേ​ഷ​ൻ; മൂ​ന്നു​​ദി​വ​സം 6000 പേ​ർ​ക്ക്​

ആ​ല​പ്പു​ഴ: ടൂ​റി​സം രം​ഗ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ കു​ട്ട​നാ​ട്ടി​ൽ വാ​ക്‌​സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കും.

ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി സ​മ്പൂ​ർ​ണ വാ​ക്‌​സി​നേ​ഷ​ൻ ന​ട​ത്തി​യ പ​ഞ്ചാ​യ​ത്തെ​ന്ന നേ​ട്ടം കൈ​വ​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് കൈ​ന​ക​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ​യും നി​ർ​േ​ദ​ശ​പ്ര​കാ​ര​മാ​ണ് കു​ട്ട​നാ​ട്ടി​ൽ അ​തി​വേ​ഗം വാ​ക്‌​സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്. കൈ​ന​ക​രി​യി​ൽ ആ​രം​ഭി​ച്ച വാ​ക്‌​സി​നേ​ഷ​ൻ മെ​ഗാ​ക്യാ​മ്പി​ൽ മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​റാ​യി​ര​ത്തോ​ളം പേ​ർ​ക്കാ​ണ് വാ​ക്‌​സി​ൻ ല​ഭ്യ​മാ​ക്കു​ക.

ജി​ല്ല പ​ഞ്ചാ​യ​ത്തി​െൻറ​യും ഡോ​ക്ടേ​ഴ്‌​സ് ഫോ​ർ യു​വി​െൻറ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ക്യാ​മ്പ്. കു​പ്പ​പ്പു​റം സ്കൂ​ൾ, എ​സ്.​എ​ൻ.​ഇ.​എം സ്കൂ​ൾ കു​ട്ട​മം​ഗ​ലം, കൂ​ലി​പ്പു​ര​ക്ക​ൽ പ​ള്ളി പാ​രി​ഷ് ഹാ​ൾ, മു​ണ്ട​ക്ക​ൽ റി​സോ​ർ​ട്ട്, തോ​ട്ടു​വാ​ത്ത​ല സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വാ​ക്‌​സി​നേ​ഷ​ൻ സൗ​ക​ര്യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വാ​ക്‌​സി​നേ​ഷ​ൻ ക്യാ​മ്പി​െൻറ ഉ​ദ്ഘാ​ട​നം തോ​മ​സ് കെ. ​തോ​മ​സ് എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ.​ജി. രാ​ജേ​ശ്വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 

Tags:    
News Summary - Complete vaccination in Kuttanad; For 6000 people in three days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.