ഷ​മീ​ർ

കഞ്ചാവുമായി യുവാവ്​ അറസ്​റ്റിൽ

ചാ​രും​മൂ​ട്: 12 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ നൂ​റ​നാ​ട് എ​ക്സൈ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. താ​മ​ര​ക്കു​ളം സ്​​റ്റേ​ഡി​യ​ത്തി​ന് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന കാ​യം​കു​ളം ചേ​രാ​വ​ള്ളി സ്വ​ദേ​ശി മാ​ങ്ങാ​ണ്ടി എ​ന്ന ഷ​മീ​റി​നെ​യാ​ണ്​ (35) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. റേ​ഞ്ച് ഇ​ൻ​സ്​​പെ​ക്ട​ർ ഇ.​ആ​ർ. ഗി​രീ​ഷ് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ താ​മ​ര​ക്കു​ളം സ്​​റ്റേ​ഡി​യം, ഇ​ര​പ്പ​ൻ​പാ​റ ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

താ​മ​ര​ക്കു​ളം സ്​​റ്റേ​ഡി​യം, ഇ​ര​പ്പ​ൻ പാ​റ​ക്ക് വ​ട​ക്ക്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ക്കു​െ​ന്ന​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്രി​വ​ൻ​റി​വ്​ ഓ​ഫി​സ​ർ ശ്രീ​കു​മാ​ർ, സി.​ഇ.​ഒ​മാ​രാ​യ അ​ബ്​​ദു​ൽ റി​യാ​സ്, ശ്യാം​ജി, രാ​ജീ​വ്, താ​ജു​ദ്ദീ​ൻ, വ​രു​ൺ ദേ​വ് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Youth arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.