നിയന്ത്രണംവിട്ട ടിപ്പർ സ്കൂൾ മതിലിൽ ഇടിച്ചുനിൽക്കുന്നു
Posted On
date_range Updated On
date_range സ്കൂൾ മതിലിൽ ടിപ്പർ ഇടിച്ചുകയറി
ചാരുംമൂട്: സ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ടിപ്പർ ലോറി നിയന്ത്രണംവിട്ട് സ്കൂൾ മതിലിൽ ഇടിച്ചുകയറി. ആർക്കും പരിക്കില്ല.
വെള്ളിയാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. ലോറി അടൂർ ഭാഗത്തുനിന്ന് ലോഡുമായി കായംകുളം ഭാഗത്തേക്ക് വരുകയായിരുന്നു. എതിരെ വന്ന ബൈക്ക് പെട്ടെന്ന് തിരിഞ്ഞുപോകാൻ ശ്രമിച്ചപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ലോറി ഫുട്പാത്തിെൻറ കൈവരികൾ തകർത്ത് മതിലിൽ ഇടിച്ചുനിൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.