Posted On
date_range Updated On
date_range സ്വകാര്യ വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ
ചാരുംമൂട്: നൂറനാട് സ്വദേശിനിയുടെ സ്വകാര്യ വിഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ മൂന്നുപേരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു.
താമരക്കുളം കിഴക്കുംമുറി കുറ്റിയിൽ പുത്തൻവീട്ടിൽ ഹരികൃഷ്ണൻ (20), വെട്ടിയാർ മുറിയിൽ വൃന്ദാവനം വീട്ടിൽ സിയാദ് (24), താമരക്കുളം കണ്ണനാകുഴി പാലയ്ക്കൽ കിഴക്കതിൽ അഭിലാഷ് (47) എന്നിവരെയാണ് നൂറനാട് എസ്.എച്ച്.ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.