സൂസൻ പി. കുഞ്ഞുമോെൻറ സ്മൃതി മണ്ഡപം തകർത്ത നിലയിൽ
Posted On
date_range Updated On
date_range സ്മൃതി മണ്ഡപം തകർത്ത നിലയിൽ
ചാരുംമൂട്: കരിമുളക്കൽ തുരുത്തിയിൽ ജങ്ഷനിൽ സ്ഥാപിച്ചിരുന്ന എ.ഐ.എസ്.എഫ് നേതാവായിരുന്ന സൂസൻ പി. കുഞ്ഞുമോെൻറ സ്മൃതി മണ്ഡപം തകർത്ത നിലയിൽ.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പ്രദേശത്ത് ഒരു തട്ടുകടയും തകർത്ത നിലയിലാണ്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം പ്രദേശത്ത് ആർ.എസ്.എസ് ആക്രമണത്തിൽ സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.നൂറനാട് പൊലീസ് കേസെടുത്തു. സംഭവത്തിനു പിന്നിൽ പ്രദേശത്തെ ആർ.എസ്.എസ് ആണെന്ന് സി.പി.ഐ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.