താ​മ​ര​ക്കു​ള​ത്തെ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്പി​ൽ ന​ട്ടു​വ​ള​ർ​ത്തി​യി​രു​ന്ന ക​ഞ്ചാ​വു​ചെ​ടി​ക​ൾ എ​ക്​​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ന്നു

അന്തർസംസ്ഥാന തൊഴിലാളി ക്യാമ്പിൽനിന്ന്​ കഞ്ചാവ് ചെടികൾ പിടികൂടി

ചാ​രും​മൂ​ട്: അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ചി​രു​ന്ന ക്യാ​മ്പി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ ക​ഞ്ചാ​വു​ചെ​ടി​ക​ൾ നൂ​റ​നാ​ട് എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി.

താ​മ​ര​ക്കു​ളം നാ​ലു​മു​ക്കി​ന് സ​മീ​പം അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്പി​ൽ വീ​ടി​ന് പി​റ​കു​വ​ശ​ത്താ​യി ബ​ക്ക​റ്റി​ൽ വ​ള​ർ​ത്തി​യ നി​ല​യി​ലാ​ണ് മൂ​ന്ന് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

നാ​ലു​മാ​സ​ത്തോ​ളം വ​ള​ർ​ച്ച​യു​ണ്ടാ​യി​രു​ന്നു. വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന ബം​ഗാ​ൾ, അ​സം സ്വ​ദേ​ശി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. റെ​യ്ഡി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഇ.​ആ​ർ. ഗി​രീ​ഷ്കു​മാ​ർ, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ അ​ബ്​​ദു​ൽ​ഷു​ക്കൂ​ർ, സി.​ഇ.​ഒ​മാ​രാ​യ രാ​ജീ​വ്, ശ്യാം​ജി, വ​രു​ൺ​ദേ​വ്, താ​ജു​ദ്ദീ​ൻ, അ​നി​ത​കു​മാ​രി, ഡ്രൈ​വ​ർ സ​ന്ദീ​പ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Cannabis plants seized from interstate labor camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.