ജാബേദ് ഇക്ബാൽ
Posted On
date_range Updated On
date_range കഞ്ചാവുമായി അസം തൊഴിലാളി പിടിയിൽ
ചേർത്തല: ഒന്നരക്കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയിൽ. അസം ഹോജായി ജില്ലയിൽ ജൂഗിജാൻ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജുഗിജാൻ ബസാർ കണ്ടലുമാരി വില്ലേജിൽ ജാബേദ് ഇക്ബാലാണ് (26) പിടിയിലായത്.
ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം ചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് ശനിയാഴ്ച പുലർച്ചയാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് കൈമാറാൻ കാത്തുനിൽക്കുമ്പോഴാണ് പിടിയിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.