ഗബ്രിയേൽ
Posted On
date_range Updated On
date_range മാരകായുധവുമായി യുവാവ് അറസ്റ്റിൽ
ആലപ്പുഴ: മാരാകായുധവുമായി യുവാവ് അറസ്റ്റിൽ. ആലപ്പുഴ നഗരസഭ പുന്തോപ്പ് വാർഡിൽ അവലുക്കുന്ന് വാലിശ്ശേരി വീട്ടിൽ ഗബ്രിയേലിനെയാണ് (20) ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കിടങ്ങാംപറമ്പ്-മുല്ലയ്ക്കൽ ചിറപ്പിനോടനുബന്ധിച്ച് നിയോഗിച്ച ഷാഡോ പൊലീസാണ് ഇയാളെ പിടികൂടിയതെന്ന് സി.ഐ എം.കെ. രാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.