അപകടത്തില്‍പെട്ട കാറുകള്‍
Posted On
date_range Updated On
date_range കാറുകള്‍ കൂട്ടിയിടിച്ച് ഗതാഗതം തടസ്സപ്പെട്ടു
അമ്പലപ്പുഴ: ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് ഗതാഗതം തടസ്സപ്പെട്ടു. ആര്‍ക്കും പരിക്കില്ല. നീർക്കുന്നം മന്നം ജങ്ഷന് സമീപമായിരുന്നു അപകടം.
കാറുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. അമ്പലപ്പുഴ പൊലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. അപകടത്തിൽ ഇരുകാറിന്റെയും മുൻഭാഗം പൂർണമായി തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.