ജോസഫ്
Posted On
date_range Updated On
date_range കാപ്പ: നാടു കടത്തി
അമ്പലപ്പുഴ: കാപ്പ നിയമപ്രകാരം യുവാവിന് ജില്ലയില്‍ കയറുന്നതിന് വിലക്ക്. കാകൻ മനു കോലപാതകക്കേസ് ഉള്‍പ്പെടെ 15 ഓളം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പുന്നപ്ര വടക്ക് പഞ്ചായത്ത് 13- വാർഡിൽ കാക്കരിയിൽ വീട്ടിൽ ജോസഫി (ഓമനക്കുട്ടൻ 21)നാണ് ഒരു വർഷം വിലക്കേര്‍പ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.