ശ്രീജിത്ത്

വിദ്യാർഥിനികളോട് അപമര്യാദ; അധ്യാപകൻ അറസ്റ്റിൽ

അ​മ്പ​ല​പ്പു​ഴ: വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യും ലൈം​ഗി​ക​ച്ചു​വ​യോ​ടെ​യും സം​സാ​രി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. കാ​ക്കാ​ഴം എ​സ്.​എ​ൻ.​വി ടി.​ടി.​ഐ​യി​ലെ അ​ധ്യാ​പ​ക​ൻ ചെ​ട്ടി​കു​ള​ങ്ങ​ര കൈ​ത​വ​ട​ക്ക് ശ്രീ​ഭ​വ​നി​ൽ ശ്രീ​ജി​ത്താ​ണ്​ (43) അ​റ​സ്റ്റി​ലാ​യ​ത്. ചെ​ട്ടി​കു​ള​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​നും സി.​പി.​എം ചെ​ട്ടി​കു​ള​ങ്ങ​ര തെ​ക്ക് ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്.

വി​ദ്യാ​ർ​ഥി​നി​ക​ൾ ഏ​താ​നും ദി​വ​സം മു​മ്പ്​ പ്ര​ഥ​മാ​ധ്യാ​പി​ക​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പൊ​ലീ​സി​ന് കൈ​മാ​റാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ നേ​രി​ട്ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ്​ അ​റ​സ്റ്റു ചെ​യ്ത​ത്. 

Tags:    
News Summary - Indecency to female students; Teacher arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.