നീർക്കുന്നത്ത് തോട്ടിൽ വീണ ഓട്ടോ ഉയർത്തുന്നു
Posted On
date_range Updated On
date_range ഓട്ടോ തോട്ടിൽ വീണു
അമ്പലപ്പുഴ: ഓട്ടോറിക്ഷ തോട്ടിൽ വീണു. ആർക്കും പരിക്കില്ല. കഞ്ഞിപ്പാടം-എസ്.എൻ കവല റോഡിൽ കൊപ്പാറക്കടവിന് സമീപമായിരുന്നു അപകടം.
നീർക്കുന്നം പള്ളിപ്പറമ്പിൽ അബ്ദുൽ സലാം ഓടിച്ചിരുന്ന ഓട്ടോയാണ് അപകടത്തിൽപെട്ടത്.
പച്ചക്കറിയുമായി പോകുന്നതിനിടെ നിയന്ത്രണം തെറ്റി തോട്ടിൽ വീഴുകയായിരുന്നു. എക്സ്കവേറ്റർ ഉപയോഗിച്ചാണ് ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.