75 ഗാന്ധിമാര്‍ അണിനിരന്ന് സ്വാതന്ത്ര്യദിനാഘോഷം

മാവേലിക്കര: സ്‌കൂളിലെ 75 കുട്ടികളെ ഗാന്ധിവേഷം കെട്ടിച്ച് അണിയിച്ചൊരുക്കി സ്വാതന്ത്യദിന ആഘോഷം. കണ്ണമംഗലം ഗവ. യു.പി.എസ് സ്കൂളാണ് വ്യത്യസ്ത പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. സമ്മേളനം ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്‍റ്​ സി. സുധാകരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഫോട്ടോ: കണ്ണമംഗലം ഗവ. യു.പി.എസ് സ്‌കൂളിലെ 75 ഗാന്ധിമാര്‍ അണിനിരന്ന സ്വാതന്ത്ര്യദിനാഘോഷം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.