മാന്നാർ: ബുധനൂർ പഞ്ചായത്തിലെ രണ്ടിടത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ . എണ്ണയ്ക്കാട് ഇലഞ്ഞിമേൽ കാടൻമ്മാവ് കുളത്തൂർ കടവ് പാലത്തിൻെറ അടിവശത്തെ തോട്ടിൽനിന്നാണ് 70 ലിറ്റർ കോടയും ഒരു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. ചെങ്ങന്നൂർ എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ. ജയരാജനും സംഘവുമാണ് റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.