മാവേലിക്കര: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് 29ന് മൂന്നാറിലേക്ക് നടക്കുന്ന വിനോദയാത്രക്ക് ബുക്കിങ് ആരംഭിച്ചു. ആദ്യദിവസം മൂന്നാർ ടീ മ്യൂസിയം, കുണ്ടള ഡാം, എക്കോ പോയന്‍റ്, മാട്ടുപ്പെട്ടി, ഫോട്ടോപോയന്‍റ്, രണ്ടാംദിവസം കാന്തല്ലൂർ, മറയൂർ, പെരുമല, ആപ്പിൾ സ്റ്റേഷൻ, മൂന്നാർ പാർക്ക് എന്നിവിടങ്ങൾ സന്ദർശിക്കും. കെ.എസ്.ആർ.ടി.സിയുടെ എയർ കണ്ടീഷൻഡ് ബസിൽ ഡോർമിറ്ററി താമസം ഉൾപ്പെടെ 1200 രൂപയാണ് നിരക്ക്. ഭക്ഷണവും പ്രവേശന ഫീസും സ്വന്തം ചെലവിലാണ്. ഫോൺ: 0479 2302282, 8078167673, 9446313991.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.