ആലപ്പുഴ: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് ജില്ലയിൽ 17 പേർ അർഹരായി. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, നാർകോട്ടിക് സെൽ, എം.കെ. ബിനുകുമാർ, കായംകുളം എസ്.എച്ച്.ഒ മുഹമ്മദ് ഷാഫി, സൈബർ പൊലീസ് സ്റ്റേഷൻ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ എം.എസ്. പ്രമോദ്കുമാർ, കൺട്രോൾ റൂം ഗ്രേഡ് സബ് ഇൻസ്‌പെക്ടർ ജി. അനിൽകുമാർ, ക്രൈംബ്രാഞ്ച് ഗ്രേഡ് അസി. സബ് ഇൻസ്‌പെക്ടർ അഗസ്റ്റിൻ വർഗീസ്, അസി. സബ് ഇൻസ്‌പെക്ടർ ഗ്രേഡ്, സൈബർ ക്രൈം, വി.എസ്. ശരത്ചന്ദ്രൻ, സബ് ഇൻസ്‌പെക്ടർ ഗ്രേഡ്, മാരാരിക്കുളം, വി.ബി. ഷാജിമോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ, മാന്നാർ പൊലീസ് സ്റ്റേഷൻ പി. ശ്രീകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വള്ളികുന്നം പൊലീസ് സ്റ്റേഷൻ റിനു കെ. ഉമ്മൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ, ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ, എസ്.ആർ. കനകരാജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ, ഹരിപ്പാട് പൊലീസ് സ്റ്റേഷൻ, ബി. അജീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ, വിജുലാൽ, സീനിയർ ഗ്രേഡ് സിവിൽ പൊലീസ് ഓഫിസർ, മാന്നാർ പൊലീസ് സ്റ്റേഷൻ, വി. പ്രമോദ്, സിവിൽ പൊലീസ് ഓഫിസർ, മാവേലിക്കര പൊലീസ് സ്റ്റേഷൻ, വി. ഗിരീഷ് ലാൽ, സിവിൽ പൊലീസ് ഓഫിസർ, ചേർത്തല പൊലീസ് സ്റ്റേഷൻ, വി.വി. ജിതിൻ, സിവിൽ പൊലീസ് ഓഫിസർ, വെൺമണി പൊലീസ് സ്റ്റേഷൻ, ജി. ഗോപകുമാർ, സിവിൽ പൊലീസ് ഓഫിസർ, ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ, ലാലു അലക്‌സ എന്നിവർക്കാണ് വിശിഷ്ട സേവനത്തിനുള്ള ബഹുമതി ലഭിച്ചത്. apl medal
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.