നേത്രപരിശോധന ക്യാമ്പ് 14ന്

മാന്നാർ: ചെന്നിത്തല പഞ്ചായത്ത് 16ാം വാർഡും മാവേലിക്കര പ്രിസൈപ്സ്​ കണ്ണാശുപത്രി, എമിറേറ്റ്സ് ഡയഗനോസ്റ്റിക് സെന്‍റർ എന്നിവയും സംയുക്തമായി ഞായറാഴ്ച രാവിലെ 10ന് മഠത്തുംപടി ഫാത്തിമ മാതാ പള്ളി ഹാളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര രോഗ നിർണയവും നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വിജയമ്മ ഫിലേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഫോൺ: 8606060639.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.