ചേര്‍ത്തല: അക്ഷരജ്വാല കലാസാഹിത്യവേദിയുടെ സാഹിത്യ സംഗമം ജൂൺ 12ന് നടക്കും. ഉച്ചക്ക് രണ്ടിന് വുഡ്‌ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമം തിരക്കഥാകൃത്ത് രതീഷ് രവി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എസ്.ശര്‍മിള, സെക്രട്ടറി മോഹനന്‍ ചെട്ടിയാര്‍ കടക്കരപ്പള്ളി, മീനാക്ഷിയമ്മ, കഥാകാരി കൃഷ്ണമ്മ പടിഞ്ഞാറെക്കര എന്നിവർ വാർത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.