സ്വാതി തിരുനാൾ സംഗീതോത്സവം ആരംഭിച്ചു

ആലപ്പുഴ: 18ാമത് സ്വാതി തിരുനാൾ സംഗീതോത്സവം നഗരസഭ അധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. എൻ. മുരളീധരൻ അധ്യക്ഷത വഹിച്ചു. സ്വാതി തിരുനാൾ സംഗീതശ്രേഷ്ഠ പുരസ്കാരം വയലിൻ വാദക ബിന്ദു ആർ. ഷേണായിക്ക്​ നഗരസഭ അധ്യക്ഷ സൗമ്യ രാജ് സമ്മാനിച്ചു. ജെ. ബാലകൃഷ്ണ സ്വാമി, എ.എൻ പുരം ശിവകുമാർ, കെ.ജി. പിള്ള, പ്രഫ. കല്ലേലി ഗോപാലകൃഷ്ണൻ, ശിവ സുബ്രഹ്മണ്യം, വെങ്കിട്ടരാമൻ, രാജേഷ് പി. എന്നിവർ സംസാരിച്ചു. സംഗീതോത്സവം ശനി, ഞായർ ദിവസങ്ങളിലായി നടക്കും. കാപ്​ഷൻ: സ്വാതി തിരുനാൾ സംഗീതോത്സവം ആലപ്പുഴ നഗരസഭ അധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.