കെ.എസ്​.ആർ.ടി.സി പണിമുടക്ക്

​ -ADD കായംകുളം: കായംകുളം ഡിപ്പോയിലെ 34 ബസിൽ മൂന്നെണ്ണം മാത്രമാണ് സർവിസ് നടത്തിയത്. ദേശീയപാതയടക്കം കെ.എസ്. ആർ.ടി.സി മാത്രം ആശ്രയമായ റൂട്ടുകളിലാണ് ജനം കൂടുതലായി വലഞ്ഞത്. കെ.പി റോഡിൽ അടക്കം സ്വകാര്യബസുകളാണ് ജനങ്ങൾക്ക്​ ആശ്വാസമായത്. കുത്തിനിറച്ചാണ് സ്വകാര്യബസുകൾ ഓടിയത്. ഹരിപ്പാട്​ ഡിപ്പായിൽനിന്ന്​ ഒരു സർവിസ്​ മാത്രമാണ്​ ഓടിയത്​. APL ksrtc aply ജീവനക്കാർ പണിമുടക്കിയതോടെ ഓട്ടം നിലച്ച ബസുകൾക്ക്​ മുന്നിൽ കാത്തുനിൽക്കുന്ന യാത്രക്കാർ. ആലപ്പുഴ കെ.എസ്​.ആർ.ടി.സി സ്റ്റാൻഡിൽനിന്നുള്ള ദൃശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.