ചെന്നിത്തല പെരുമ ദൃശ്യാവിഷ്​കാര പ്രകാശനം

ചെന്നിത്തല: ശശിധരൻ പാറയ്ക്കാട് രചിച്ച ചെന്നിത്തല പെരുമ ദ്യശ്യാവിഷ്കാര പ്രകാശനവും പ്രമുഖവ്യക്തികളെ ആദരിക്കൽ ചടങ്ങും മന്ത്രി സജി ചെറിയാൻ ഉദ്​ഘാടനം ചെയ്തു. തപസ്യ ജില്ല പ്രസിഡന്റ് ഡോ. നിഷികാന്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്തംഗം ജി.ആതിര, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ടി.സുകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ രവികുമാർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഉമ താരാനാഥ്, ജനപ്രതിനിധികൾ, സി.ഡി.എസ് ചെയർപേഴ്സൻ ലേഖാ സജീവ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.നാരായണപിള്ള, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ പി.ബി. സൂരജ്, സംഘാടക സമിതി ചെയർമാൻ കെ.വിനു, കൺവീനർ ദീപു പടകത്തിൽ, രക്ഷാധികാരി ദീപ രാജൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.