അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിന്റെയും തിരുവല്ല ഐ മൈക്രോൺ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ 14ാം വാർഡ് സൗഹൃദാരം കോളനിയിൽ വെള്ളിയാഴ്ച നടക്കും. രാവിലെ 9.30 മുതൽ ഒന്നുവരെയാണ് പരിശോധന. പ്രഷർ, ഷുഗർ എന്നിവയും പരിശോധിക്കും. അമ്പലപ്പുഴ സെന്‍റ് തോമസ് ഇടവക വികാരി അലോഷ്യസ് ബെൻസിഗർ ഉദ്ഘാടനം നിർവഹിക്കും. സൗജന്യ മെഡിക്കൽ ക്യാമ്പ് വള്ളികുന്നം: കാമ്പിശ്ശേരി കെയർ വെൽ ഫാമിലി ക്ലിനിക്കിന്റെ ആഭിമുഖ്യത്തിലെ സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെ കാമ്പിശ്ശേരി ജങ്ഷനിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റലിൽ നടക്കും. ഫോൺ: 8547112922, 9846985793.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.