പൂച്ചാക്കൽ: ഓടമ്പള്ളി ഗവ യു.പി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്കായുള്ള താലോലം പരിപാടി പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സന്തോഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കുട്ടികൾക്ക് നൽകിയ കളിയുപകരണങ്ങളുടെ ഉദ്ഘാടനവും നടന്നു. സ്കൂൾ പ്രധാനാധ്യാപകൻ അഹമ്മദ് കുഞ്ഞ് ആശാൻ, എസ്.എം.സി ചെയർമാൻ ഹർഷകുമാർ, സി.ആർ.സി കോഓഡിനേറ്റർ രാജി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.