ചേർത്തല: കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വെള്ളിയാഴ്ച മുഖ്യമന്ത്രിക്ക് കത്തയക്കൽ സമരം നടത്തും. വെള്ളിയാഴ്ച രാവിലെ 10ന് മെയിൻ പോസ്റ്റ് ഓഫിസിന് സമീപം നടക്കുന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി. തമ്പുരാൻ ഉദ്ഘാടനം ചെയ്യും. യൂനിറ്റ് പ്രസിഡന്റ് എം.എസ്. ചിദംബരൻ അധ്യക്ഷത വഹിക്കും. ജില്ല, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.