തുറവൂർ: പള്ളിത്തോട് മഴവിൽ എസ്.എച്ച്.ജിയുടേയും തിരുവല്ല ഐ മൈക്രോ സർജറിയുടേയും ആഭിമുഖ്യത്തിൽ പള്ളിത്തോട്ടിൽ സൗജന്യ നേത്രചികിത്സ ക്യാമ്പ് നടത്തി. വിൻസൊസൈറ്റി ഡയറക്ടർ സിസ്റ്റർ ആലീസ് ലൂക്കോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജോസി വില്യംസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി ടെൽസ, ഗ്രാമ പഞ്ചായത്ത് അംഗം വിമല ജോൺസൺ, അഡ്വ. വിജയ് കുമാർ വാലയിൽ, ഡോ. അമിത വർഗീസ്, ജോസഫ് കാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു. പടം .apl camp സൗജന്യ നേത്രചികിത്സ ക്യാമ്പ് വിൻസൊസൈറ്റി ഡയറക്ടർ സിസ്റ്റർ ആലീസ് ലൂക്കോസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.