അമ്പലപ്പുഴ: ജില്ല എക്സിക്യൂട്ടിവ് അംഗം വി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പാർട്ടി മുതിർന്ന അംഗം പി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. ചിദാനന്ദൻ പതാക ഉയർത്തി. മണ്ഡലം സെക്രട്ടറി ഇ.കെ. ജയൻ, വി.സി. മധു, ബി. നസീർ, ബി. അൻസാരി, പി. സുരേന്ദ്രൻ, വി. മോഹനൻ, ആർ. അനീഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗം വി. മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു ) apl cpi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.