വൈദ്യുതി തടസ്സം

ആലപ്പുഴ: ടൗൺ ഇലക്ട്രിക്കൽ സെക്ഷനിലെ കാർമൽ സ്കൂൾ, പഴവങ്ങാടി, കെ.കെ.എൻ പ്ലാസ, രാജ രാജേശ്വരി, ശാന്തി തിയറ്റർ, എസ്.ബി.ഐ എ.ഡി.ബി എന്നീ ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ തിങ്കളാഴ്ച രാത്രി 9.30 മുതൽ ചൊവ്വാഴ്ച രാവിലെ ആറുവരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.