കായംകുളം: സൗഹൃദ സന്ദേശവുമായി ജമാഅത്തെ ഇസ്‌ലാമി എം.എസ്.എം കോളജിൽ സംഘടിപ്പിച്ച ഇഫ്താർ സായാഹ്നം ശ്രദ്ധേയമായി. ജില്ല കമ്മിറ്റി അംഗം വൈ. ഇർഷാദ് ആമുഖവും ഏരിയ സമിതിയംഗം ഒ. അബ്ദുല്ലക്കുട്ടി റമദാൻ സന്ദേശവും നൽകി. എ. മഹ്മൂദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ, സെക്രട്ടറി കറ്റാനം ഷാജി, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം. സുകുമാരപിള്ള, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എസ്. കേശുനാഥ്, ഡി.സി.സി സെക്രട്ടറി അവിനാശ് ഗംഗൻ, അഡ്വ. വിൻസന്‍റ് ജോസഫ്, ഡോ. ചേരാവള്ളി ശശി, ബി. ദിലീപൻ, കെ. അംബുജാക്ഷൻ, എം.ജി. മനോജ്, ബി. എസ്. ബെന്നി, ഉദയകുമാർ ചേരാവള്ളി, നിയാസ് എന്നിവർ സംസാരിച്ചു. ചിത്രം:APLKY1JIH ജമാഅത്തെ ഇസ്‌ലാമി കായംകുളത്ത് സംഘടിപ്പിച്ച ഇഫ്താർ സായാഹ്നം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.