മണ്ണഞ്ചേരി: ജനമൈത്രി പൊലീസിന്‍റെ ആഭിമുഖ്യത്തിൽ നടത്തി. ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജ് ഫ്ലാഗ് ഓഫ് ചെയ്തു. കലവൂർ ജങ്ഷനിൽനിന്ന് തുടങ്ങിയ റാലി കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. സി.ഐ പി.കെ. മോഹിത്, സബ് ഇൻസ്‌പെക്ടർ കെ.ആർ. ബിജു എന്നിവർ നേതൃത്വം നൽകി. പടം: മണ്ണഞ്ചേരി ജനമൈത്രി പൊലീസിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.