ചാരുംമൂട്: ഭൗമദിനത്തോടനുബന്ധിച്ച് തെളിനീര് ഒഴുകും നവകേരളത്തിന്റെ ഭാഗമായി കിടങ്ങിൽ മുതൽ പെരുവേലിച്ചാൽ പുഞ്ചവരെയുള്ള തോട് വൃത്തിയാക്കുന്ന ജോലി തുടങ്ങി. ചുനക്കര പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ വി.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡുകളിൽ സന്ദർശനം നടത്തി പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതിനെതിരെ ബോധവത്കരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ, സെക്രട്ടറി ഷിബി, എ.എസ്. രേണു, സവിധ സുധി, പി.എം. രവി, വിജയകുമാരിയമ്മ, ബീന ബിനോയ്, വിശാൽ, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.