മേഖല സമ്മേളനം

മാന്നാർ: എസ്.എൻ.ഡി.പി മാന്നാർ യൂനിയൻ ചെന്നിത്തല, മാന്നാർ, ബുധനൂർ മേഖല സമ്മേളനങ്ങൾ സംഘടിപ്പിച്ചു. കാരാഴ്മ 143ാം നമ്പർ ശാഖയിൽ യൂനിയൻ ചെയർമാൻ ഡോ. എം.പി. വിജയകുമാർ ഉദ്​ഘാടനം ചെയ്തു. കൺവീനർ ജയലാൽ എസ്. പടീത്തറ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.