മാന്നാർ: ഇരമത്തൂർ പാട്ടമ്പലം ആദിച്ചവട്ടം സൂര്യക്ഷേത്രത്തിൽ ആദിത്യ പൊങ്കാല മഹോത്സവം തന്ത്രി അടിമുറ്റത്ത് മഠം സുരേഷ് കുമാർ ഭട്ടതിരിപ്പാടിന്‍റെയും മേൽശാന്തി വിഷ്ണു നമ്പൂതിരിയുടെയും കാർമികത്വത്തിൽ നടന്നു. മിനിസ്ക്രീൻ ആർട്ടിസ്റ്റ് സൗമ്യ ഭാഗ്യൻപിള്ള പൊങ്കാല ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.