തുറവൂർ: തുറവൂർ തെക്ക് പട്ടത്താളിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗണപതി അഷ്ടബന്ധകലശവും 26, 27, 28 തീയതികളിൽ നടക്കും. മോനാട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരിപ്പാടിന്‍റെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ. മേയ് രണ്ടിന് ആമേട മംഗലം ശ്രീധരൻ നമ്പൂതിരിപ്പാടിന്‍റെ മുഖ്യ കാർമികത്വത്തിൽ സർപ്പപ്രതിഷ്ഠ നടക്കും. apl thuravur
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.