കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ

ഹരിപ്പാട്: 1.2 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. സൗത്ത് ഡൽഹി കൽക്കാജി സ്വദേശി ജലീലാണ് (41) പിടിയിലായത്. മുട്ടം മണിമല ജങ്ഷന് സമീപം ആക്രിക്കച്ചവടം നടത്തുന്നതിനിടെയായിരുന്നു കഞ്ചാവ്​ വിൽപന. ആലപ്പുഴ നാർകോട്ടിക് ഡിവൈ.എസ്​.പി എം.കെ. ബിനുകുമാറിന്​ ലഭിച്ച രഹസ്യ വിവരത്തെതുടർന്നാണ്​ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.