അരൂരിന് അംഗീകാരം

അരൂർ: പഞ്ചായത്തുകളുടെ 2021-22 പദ്ധതി പ്രവർത്തനങ്ങളിൽ 100ശതമാനം തുക വിനിയോഗിച്ച് പഞ്ചായത്ത്, സംസ്ഥാന തലത്തിൽ 37ാം സ്ഥാനവും കൈവരിച്ച അരൂർ പഞ്ചായത്തിന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ രാജേശ്വരി ഉപഹാരം നൽകി. പഞ്ചായത്ത്‌ പ്രസിഡന്‍റ്​ രാഖി ആന്‍റണിയും പ്ലാൻ ക്ലർക്ക്​ ബീന ജോസഫും ചേർന്ന് ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി യോഗത്തിലായിരുന്നു ഉപഹാരം നൽകിയത്​. ജില്ല പഞ്ചായത്ത് അംഗങ്ങളായ എൻ.എസ്. ശിവപ്രസാദ്, പി.എസ്. ഷാജി എന്നിവർ പങ്കെടുത്തു. ചിത്രം പദ്ധതി തുക മുഴുവൻ വിനിയോഗിച്ചതി‍ൻെറ അംഗീകാരം അരൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ രാജേശ്വരി ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.