അമ്പലപ്പുഴ: . അമ്പലപ്പുഴ സബ് ട്രഷറിക്ക് മുന്നിലെ ഷെഡാണ് ജീവനക്കാർക്കും ഇവിടെ എത്തുന്നവർക്കും ഭീഷണിയാകുന്നത്. ഷീറ്റുകൊണ്ട് നിർമിച്ച ഷെഡ് നിലം പൊത്തുമെന്ന അവസ്ഥയിലാണ്. ജീവനക്കാരിൽ ചിലർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഈ ഷെഡിലാണ്. തുരുമ്പിച്ച് ദ്രവിച്ച ഷീറ്റുകൾ കാറ്റിലും മഴയിലും നിലം പൊത്തുമെന്ന ആശങ്കയാണുള്ളത്. ഇതിൻെറ പരിസരം മാലിന്യക്കൂമ്പാരവുമാണ്. തകർച്ചയിലായ ഷെഡ് അറ്റകുറ്റപ്പണി നടത്താനോ മാലിന്യം നീക്കം ചെയ്യാനോ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ചിത്രം... അമ്പലപ്പുഴ സബ് ട്രഷറിക്ക് മുന്നിലെ തകർന്ന ഷെഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.