അരൂകുറ്റി: മറ്റത്തിൽഭാഗം ഗവ. എൽ.പി സ്കൂളിൽ എസ്.എം.സിയുടെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സ്നേഹസംഗമം അഡ്വ. എ.എം. ആരിഫ് ഉദ്ഘാടനം ചെയ്തു. കാലുഷ്യത്തിൻെറ കാലത്ത് ഒരുമയുടെ കൂടിച്ചേരലകൾ സമൂഹത്തെ സ്വാധീനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എസ്.എം.സി ചെയർമാൻ കെ.പി. കബീർ അധ്യക്ഷതവഹിച്ചു. ജനപ്രതിനിധികളായ അനീസ്, അനിമോൾ അശോകൻ, പി.എം. ഷാനവാസ്, വിദ്യ, ബി. വിനോദ്, കില ഫാക്കൽറ്റി പി. ശശിധരൻ നായർ, പ്രഥമാധ്യാപകൻ പി.ഡി. ജോഷി, തസ്‌നീം മറിയം തുടങ്ങിയവർ സംസാരിച്ചു. ചിത്രം : മറ്റത്തിൽഭാഗം ഗവ. എൽ.പി സ്കൂളിലെ ഇഫ്താർ സംഗമം എ.എം. ആരിഫ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.