പറയെടുപ്പ് ഉത്സവം

മാവേലിക്കര: പുതിയകാവ് ദേവീക്ഷേത്രത്തിലെ വിഷുദിനത്തിൽ പുതിയകാവ് ശ്രീവിലാസത്തുനിന്ന് കൈനീട്ടപ്പറ സ്വീകരിച്ച് തുടക്കംകുറിച്ചു. പറ എഴുന്നള്ളിപ്പിന് പ്രസിഡന്റ് കെ.എം. രാജഗോപാലപിള്ള, സെക്രട്ടറി കെ.പി. മധുസൂദനൻ നായർ, ഭരണസമിതി അംഗങ്ങളായ ജി. ചന്ദ്രശേഖരൻ പിള്ള, പ്രദീപ് ഇറവങ്കര, രാജേഷ് തഴക്കര തുടങ്ങിയവർ നേതൃത്വം നൽകി. 19 മുതൽ വിവിധ കരകളിൽനിന്ന് പറവഴിപാട് സ്വീകരിക്കും. ചിത്രം മാവേലിക്കര പുതിയകാവ് ദേവീക്ഷേത്രത്തിലെ പറയെടുപ്പ് മഹോത്സവത്തിന്‍റെ ഭാഗമായി നടന്ന കൈനീട്ടപ്പറ എഴുന്നള്ളത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.