ഭാഷാപഠന കളരി

കുത്തിയതോട്: വിപഞ്ചികാ സംഗീത സാഹിത്യ സഭയുടെ നേതൃത്വത്തിൽ 16ന് രാവിലെ എട്ടിന് പാട്ടുകുളങ്ങര വിപഞ്ചിക ഹാളിൽ നടത്തും. കവിത പാരായണം, നാടൻപാട്ട്, അക്ഷരശ്ലോകം, പ്രസംഗം, കഥാപ്രസംഗം, കൈയക്ഷരം, ഗാനങ്ങൾ എന്നിവയിലാണ്​ പരി​ശീലനം. പ്രവേശനം സൗജന്യം. പ്രായഭേദമന്യേ പങ്കെടുക്കാം. ശനിയാഴ്ചകളിലാണ്​ ക്ലാസ്. ഫോൺ: 9446192659.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.