അംബേദ്കർ ജയന്തി ആഘോഷം

ചേർത്തല: കേരള ഉള്ളാടൻ മഹാസഭ നടത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി കെ. മഹേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ എൻ. ശശിധരൻ അധ്യക്ഷത വഹിച്ചു. ഉള്ളാട മഹാസഭ മൂപ്പൻ ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്‍റ്​ സുകുമാരി, സെക്രട്ടറി എസ്. രാധാകൃഷ്ണൻ, ട്രഷറർ ആർ. ബാബു, ജില്ല പ്രസിഡന്‍റ്​ ജി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.